Publications
 
                    The Unitive Life
                            Conversations with and Selected Works of Narayana Guru
                            Translated by  Vinaya Chaitanya
                            Language: English
                            Publisher: One-World University
                            Book Size: 18x12 cm (Hard Cover), Pages: 184
                            Price: ₹350.00
                        
The Unitive Life
                        Nārāyaṇa Guru (1856-1928) was a poet-seer from South India, who revalued and restated non-dual wisdom in a radical, down to earth and systematic manner.
                        The book mainly contains one hundred and fifty conversations with Nārāyaṇa Guru, most of which are being translated and published in English for the first time.
                        These conversations between the Guru and people from various walks of life, demonstrate the applicability of non-dual understanding to everyday life situations.
                        The second part of the book contains selected works of the Guru, mainly poems, which testify wisdom and poetry as being one. The final section includes two
                        works of his disciples, Swami Satyavrata and Natarāja Guru respectively, revealing the fact that Nārāyaṇa Guru was able to inspire some of the greatest lovers
                        of wisdom and humanity. 
Translated by Vinaya Chaitanya, a disciple of Natarāja Guru, and who has been studying Nārāyaṇa Guru, for more than four decades.
                    
 
                    മൗനപ്പൂന്തേന്‍
                            Conversations with and Selected Works of Narayana Guru
                            Edited by  Shyam Balakrishnan 
                            Language: Malayalam
                            Publisher: One-World University
                            Book Size: 17x11.5 cm, Pages: 255
                            Price: ₹250.00
                        
മൗനപ്പൂന്തേന്‍
നാരായണഗുരുദർശനത്തിലേക്കുള്ള ഒരു പ്രവേശികയെന്ന നിലയ്ക്കാണ് 'മൗനപ്പൂന്തേൻ' തയ്യാറാക്കിയിട്ടുള്ളത്. നാരായണഗുരുവിന്റെ നൂറ്റമ്പതോളം സംഭാഷണങ്ങളും, തെരഞ്ഞെടുത്തകൃതികളും, അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രധാനികളായ സത്യവ്രതസ്വാമികളുടെയും നടരാജഗുരുവിന്റെയും ചില കൃതികളും ഉൾപ്പെടുന്നതാണ് ഈ പുസ്തകം.
 
                    തോമസിന്റെ സുവിശേഷം
                            Gospel of Thomas
                            Translated by  Vinaya Chaitanya
                            Language: Malayalam
                            Publisher: One-World University
                            Book Size: 16.5x11 cm, Pages: 70
                            Price: ₹60
                        
തോമസിന്റെ സുവിശേഷം
ഈജിപ്തിലെ നഗ്ഹമാദി (Nag Hamadi) എന്ന സ്ഥലത്ത് കോപ്റ്റിക് സഭയുടെ വകയായി ഒരു വലിയ ഗ്രന്ഥശേഖരം ഉണ്ടായിരുന്നത്, പതിനാറു നൂറ്റാണ്ടുകൾക്കുശേഷം 1945-ൽ ഈജിപ്തിലെ ഗ്രാമീണർ കണ്ടെത്തുകയുണ്ടായി. മണ്ണിൽ പൊതിഞ്ഞുകിടന്ന പതിമൂന്നു പാപ്പിറസ് ഗ്രന്ഥങ്ങൾ അവിടെ വലിയ ഭരണികളിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടു. ഈ ഗ്രന്ഥങ്ങളിൽ നാല്പത്തെട്ടു കൃതികൾ ഉൾപ്പെട്ടിരുന്നു. അതിലൊന്നാണ് അപ്പോസ്തലനായ തോമസ് എഴുതിയ സുവിശേഷം. അതിൽ യേശുവിന്റെ 114 തിരുവചനങ്ങൾ ഉൾപ്പടുന്നു.
 
                    തത്ത്വദീക്ഷയില്ലാത്ത ജീവിതം
                            Two Articles of Henry David Thoreau
                            Translated by  Geethi Priya & Shyam Balakrishnan
                            Language: Malayalam
                            Publisher: One-World University
                            Book Size: 17.5x12.5 cm, Pages: 54
                            Price: ₹80 
                        
തത്ത്വദീക്ഷയില്ലാത്ത ജീവിതം
ഹെന്ററി ഡേവിഡ് തോറോയുടെ മരങ്ങളും മനുഷ്യരും, തത്ത്വദീക്ഷയില്ലാത്ത ജീവിതം, എന്നീ ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 1845നും 1855നുമിടയിലാണ് അവയുടെ രചനാകാലയളവെങ്കിലും അന്നത്തെക്കാൾ പ്രസക്തവും സമകാലികവുമാണ് ഈ ലേഖനങ്ങൾ.
 
             
            